തുഷാറിനെ ഉഷാറാക്കിയ പിണറായി | Oneindia Malayalam

2019-08-24 943

serious discussion goin on in social medias about thushar vellappally's escape
നമ്മടെ തുഷാര്‍ വെള്ളാപ്പള്ളി ഒന്ന് ജയിലില്‍ കിടന്നു. ചെക്ക് കേസില്‍ യു.എ.ഇയിലാണ് അറസ്റ്റിലായത്. അതല്ല രസം. ജയിലില്‍ ഒരു ദിവസം തികച്ച് കിടക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്താ കാര്യം, തുഷാര്‍ ജയിലിലായി എന്നറിഞ്ഞപ്പോള്‍ തന്നെ കോളുകള്‍ പാഞ്ഞില്ലേ. ലൈനുകളെല്ലാം ബിസിയോട് ബിസി. മുഖ്യന്‍ കേന്ദ്രത്തിലേക്ക് വിളിക്കുന്നു. കേന്ദ്ര മന്ത്രിമാര്‍ അജ്മാനിലോട്ട് വിളിക്കുന്നു. അങ്ങനെ ആകെ വിളി ബഹളം.